- Back to Home »
- ഗോശ്രീ , പ്രഭാതം »
- ഗോശ്രിയിലെക്കൊരു പ്രഭാത യാത്ര
Posted by : arshad
Saturday, 28 September 2013
അതിരാവിലെ എറണാകുളം ഗോശ്രീ പാലത്തിന്റെ പരിസരത്തെ പ്രകൃതി സൗന്ദര്യം പകർത്താൻ ഞാൻ യാത്രതിരിച്ചു . വിചാരിച്ച അത്ര നല്ല ഫോടോസ് എടുക്കാൻ പറ്റിയില്ല.
LNG ടെർമിനൽ പരിസരം |
![]() |
തനിയെ തുഴഞ്ഞ് തുഴഞ്ഞ് |
![]() |
രാവിലെതന്നെ ജീവിതത്തിലേക്ക് തുഴഞ്ഞ് കയറുന്നവർ |
വല്ലാര്പാടം പള്ളി |
![]() |
ഈ മഴമേഘങ്ങൾ പെയ്തിറങ്ങി എന്റെ ഫോട്ടോ പിടുത്തം നിർത്തിച്ചു. |